ബിട്ടിയെ എസ്ബിടി സസ്‌പെന്റ് ചെയ്തു

Posted on: March 13, 2013 7:42 pm | Last updated: March 13, 2013 at 7:42 pm
SHARE

Bitty Mohenthy-knrr-തിരുവനന്തപുരം: രാഘവരാജന്‍ എന്ന വ്യാജപേരില്‍ ജോലി ചെയ്തിരുന്ന ബിട്ടി മൊഹന്തിയെ എസ്ബിടി സസ്‌പെന്റ് ചെയ്തു.

48 മണിക്കൂര്‍ പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞതിനാലാണ് നടപടി.

ബിട്ടി മൊഹന്തിയാണ് ഇയാളെന്ന് പൊലീസ് ഇതുവരെ അറിയിച്ചിട്ടില്ലെന്ന് എസ്ബിടി വ്യക്തമാക്കി.