കാട്ടാനയുടെ കുത്തേറ്റ് അധ്യാപിക മരിച്ചു

Posted on: March 11, 2013 11:23 am | Last updated: March 11, 2013 at 11:23 am
SHARE

place holder newകോതമംഗലം: ഏകാധ്യാപക സ്‌കൂളിലെ അധ്യാപിക കാട്ടാനയുടെ കുത്തേറ്റ് മരിച്ചു. കോതമംഗലം കുട്ടന്‍പുഴ കുഞ്ചിപ്പാറ ഏകാധ്യാപക സ്‌കൂളിലെ അധ്യാപിക കാക്കനാട്ട് ബെന്നിയുടെ ഭാര്യ ലിസി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.