സി സി എല്‍ കിരീടം കര്‍ണാടക ബുള്‍ഡോസേഴ്സിന്

Posted on: March 11, 2013 1:23 am | Last updated: March 11, 2013 at 1:23 am
SHARE

ബാംഗളൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കിരീടം കര്‍ണാടക ബുള്‍ഡോസേഴ്സ് നേടി. ഫൈനലില്‍ തെലുങ്കു വാരിയേഴ്സിനെ 26 റണ്‍സിന് തോല്‍പ്പിച്ചാണ് കര്‍ണാടകം കിരീടം നേടിയത്. കേരള സ്ട്രൈക്കേഴ്സിനെ തോല്‍പ്പിച്ചാണ് കര്‍ണാടകം ഫൈനലില്‍ എത്തിയത്. വീര്‍ മറാത്തിയെ തോല്‍പ്പിച്ചായിരുന്നു തെലുങ്കു വാരിയേഴ്സിന്റെ ഫൈനല്‍ പ്രവേശനം.