ജാമ്യം ലഭിച്ചതില്‍ സന്തോഷം: ലീഗ്

Posted on: March 8, 2013 12:39 am | Last updated: March 8, 2013 at 12:39 am
SHARE

കോഴിക്കോട്: ഏതാനും ദിവസത്തേക്കെങ്കിലും അബ്ദുന്നാസര്‍ മഅ്ദനിക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ഏതൊരു പ്രതിക്കും ലഭിക്കേണ്ട സ്വാഭാവിക നീതിയാണ് ജാമ്യം. അദ്ദേഹത്തിന് അനുവദിച്ച ജാമ്യം നീതി ലഭിക്കുന്നതിനുള്ള തുടക്കമാകട്ടെയെന്നും ബഷീര്‍ പറഞ്ഞു.