പി.ലക്ഷ്മിക്ക് ടെക്‌സ്റ്റൈല്‍സ് സഹമന്ത്രി സഥാനം

Posted on: March 5, 2013 10:21 pm | Last updated: March 18, 2013 at 5:49 pm
SHARE

petrolium ministerന്യൂഡല്‍ഹി;കേന്ദ്ര പെട്രോളിയം സഹമന്ത്രി പി. ലക്ഷ്മിക്ക് ടെക്‌സ്റ്റെയില്‍സ് സഹമന്ത്രി സ്ഥാനം കൂടി നല്‍കി. രാഷ്ട്രപതി ഭവനാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.ആന്ധ്രപ്രദേശ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും നാലാമത്തെ തവണയാണ് പി.ലക്ഷ്മിവിജയിച്ചത്‌.1996ലാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്.