ഹൈദറാബാദ് സ്‌ഫോടനം :അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

Posted on: March 4, 2013 10:51 pm | Last updated: March 12, 2013 at 3:39 pm

nia-logo-color-thmbഹൈദറാബാദ്; ഹൈദറാബാദിലെ ദില്‍സുക് നഗരില്‍ നടന്ന സ്ഫാടനക്കേസിന്റെ അന്വേഷണം എന്‍.ഐ.ക്ക് മാറി. ആന്ധ്ര ഗവണ്‍മെന്റ് ഇന്നാണ് അന്വേഷണം എന്‍.ഐ.എക്ക് കൈമാറിയത്.മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനിച്ചത്.