ആറന്‍മുള: ടി.ബാലകൃഷ്ണനെതിരെ വിജിലന്‍സ് അന്വേഷണം

Posted on: March 1, 2013 6:45 pm | Last updated: March 1, 2013 at 6:45 pm
SHARE

T_Balakrishnan_IASകോട്ടയം:  ആറന്‍മുള വിമാനത്താവളത്തിന് വേണ്ടി 150 ഏക്കര്‍ സ്ഥലം വ്യവസായമേഖലയായി പ്രഖ്യാപിച്ച മുന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ടി.ബാലകൃഷ്ണനെതിരെ വിജിലന്‍സ് ്‌ന്വേഷണത്തിന് ഉത്തരവ്.

ആറന്‍മുളസ്വദേശി ശ്രീരംഗനാഥിന്റെ പരാതിയില്‍ കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

അന്നത്തെ ജോയിന്റ് സെക്രട്ടറി കെ.സി.വേണുഗോപാല്‍, കെ.ജി.സി യുടെ സി.ഇ.ഒ. ടി. പി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്തും