അനൂപ് ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

Posted on: February 27, 2013 4:43 pm | Last updated: February 28, 2013 at 3:45 pm

Anoop-Jacob-തൃശൂര്‍; മന്ത്രി അനൂപ് ജേക്കബിനും കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂരിനുമെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. രജിസ്‌ട്രേഷന്‍ വിഭാഗത്തിന്റെ ചട്ടങ്ങല്‍ മരികടന്ന്് വ്യാജ ആധാരങ്ങള്‍ റജിസ്റ്റര്‍ ചെയ്തുവെന്ന പരാതിയിലാണ് അന്വേഷണം. മന്ത്രി ആയതിന് ശേഷം അനൂപ് ജേക്കബിനെതിരെ മൂന്നാം തവണയാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.