കോഴിക്കോട് നേരിയ ഭൂചലനം

Posted on: February 27, 2013 10:33 am | Last updated: February 28, 2013 at 4:10 pm

കോഴിക്കോട്; ജില്ലയിലെ വിവിധ സഥലങ്ങളില്‍ ഇന്നലെ രാത്രി നേരിയഭൂചനം ഉണ്ടായി. തിരുവണ്ണൂര്‍,കല്ലായി,ഫറോക്ക്,കടലുണ്ടി,ചാലിയം,ബേപ്പൂര്‍,കരുവന്‍തുരുത്തി,ചാലിയം തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ അപകടമോ,നാശനഷ്ടമോ ഉണ്ടായിട്ടില്ല.