ശ്രീലങ്കന്‍ സൈന്യം പീഡിപ്പിച്ചിരുന്നതായി മനുഷ്യാവകാശ സംഘടന

Posted on: February 26, 2013 9:19 pm | Last updated: February 27, 2013 at 6:23 am

1275133391_96637013_1-Pictures-of--Universal-Human-Rights-Association-1275133391ലണ്ടന്‍: തമിഴ് പുലികളെന്ന് സംശയിക്കുന്നവരേയും അനുയായികളേയും ശ്രീലങ്കന്‍ സൈന്യം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി മനുഷ്യാവകാശ സംഘടന. 2009 വരെ തുടര്‍ന്ന സായുധ സംഘര്‍ഷത്തിനിടെ പോലീസിന്റെയും സൈന്യത്തിന്റെയും കസ്റ്റഡിയില്‍വെച്ച് നിരവധി പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടന കണ്ടെത്തി.