വി.എസിന് നന്ദി:യു.ഡി.എഫ് വിടാന്‍ ആലോചനയില്ല-മാണി

Posted on: February 26, 2013 9:06 pm | Last updated: February 26, 2013 at 9:06 pm

k.m maniകോട്ടയം: ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചതില്‍ വി എസ് അച്യുതാനന്ദനോട് നന്ദിയുണ്ടെന്ന് ധനകാര്യമന്ത്രിയും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണി. എന്നാല്‍ ഇപ്പോള്‍ ഇടതുമുന്നണിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും വാര്‍ത്താലേഖകരോട് അദ്ദേഹം പറഞ്ഞു.