കുര്യനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റിംഗിന് 111 പേര്‍ക്കെതിരെ കേസ്

Posted on: February 25, 2013 1:23 pm | Last updated: February 25, 2013 at 1:23 pm

opinion_imgതിരുവനന്തപുരം:  സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി. ജെ. കുര്യനെതിരെ അവഹേളിക്കുന്ന ഫേബുക്കില്‍ പോസ്റ്റിംഗ് നടത്തിയെതിന് 111 പേര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു. മഹിളാകോണ്‍ഗ്രസ് നേതാവായ ബിന്ദുകൃഷ്ണയാണ് അപകീര്‍ത്തിപ്പെടുത്തുന്ന സംഭാഷണങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലിന് പരാതി നല്‍കിയത്. കുര്യനെ കേസില്‍ കോടതി കുറ്റക്കാരനാക്കിയിട്ടില്ല.

രണ്ട് ദിവസം മുമ്പ് കുര്യനെ പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി പൊലീസിന് പരാതി നല്‍കിയിരുന്നു.