സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി പുതിയ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ വരില്ല- ആഭ്യന്തര മന്ത്രി

Posted on: February 19, 2013 12:15 pm | Last updated: February 19, 2013 at 12:15 pm

thiruvanjoorതിരുവനന്തപുരം: സൂര്യനെല്ലി പീഢനക്കേസിലെ പെണ്‍കുട്ടിയുടെ പുതിയ വെളിപ്പെടുത്തലുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിധിയില്‍ വരില്ലെന്ന് ആഭ്യന്തരമന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിനു മുന്‍കാല പ്രബല്യം ഇല്ലാത്തതിനാലാണിത്.സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷാംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.