കേരളത്തില്‍ സാമ്പത്തിക അസ്ഥിരതയെന്ന് സി. എ. ജി

Posted on: February 18, 2013 3:48 pm | Last updated: February 23, 2013 at 6:30 pm

Secretariatതിരുവനന്തപുരം സംസ്ഥാനം കടുത്ത സാമ്പത്തിക അസ്ഥിരത നേരിടുന്നുണ്ടെന്ന് സി.എ.ജി. റിപ്പോര്‍ട്ട്. കടമെടുത്ത് ചിലവ് നടത്തേണ്ട സ്ഥിതിയിലാണ് സംസ്ഥാനം. കഴിഞ്ഞവര്‍ഷം മാത്രം 8880 കോടി സെസ്ഥാനം വായ്പയെടുത്തു. കടമെടുത്ത തുക വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കാതെ നിത്യച്ചെലവ് നടത്തുന്നതിനെ സി.എ.ജി വിമര്‍ശിച്ചു.