Connect with us

Idukki

ഇടുക്കിയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്‌; ഇടുക്കിയില്‍ വയോധികയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു

ഇടുക്കി മുല്ലമല സ്വദേശി എം ആര്‍ രാജീവ്, പാലക്കാട് കുഴല്‍മന്ദം വെള്ളപ്പുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്ത എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്.

Published

|

Last Updated

ഇടുക്കി/പാലക്കാട് | സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ വന്യജീവി ആക്രമണം. ഇടുക്കി സ്പ്രിങ് വാലിയില്‍ കാട്ടുപോത്ത് വയറിനു കുത്തിയതിനെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുല്ലമല സ്വദേശി എം ആര്‍ രാജീവിനാണ് പരുക്കേറ്റത്.

പാലക്കാട് കുഴല്‍മന്ദത്ത് വയോധികയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചു. ഇന്ന് രാവിലെയാണ് സംഭവം.

വെള്ളപ്പുളിക്കളത്തില്‍ കൃഷ്ണന്റെ ഭാര്യ തത്തക്കാണ് പരുക്കേറ്റത്.

 

 

Latest