Connect with us

Education Notification

മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലും ഐ ടി ഐയിലും സീറ്റൊഴിവ്

മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി എ ഇംഗ്ലീഷ്, ബി ബി എ, ബി കോം, ബി എസ് സി സൈക്കോളജി എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവ്.

Published

|

Last Updated

മലപ്പുറം | മേല്‍മുറി മഅ്ദിന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ബി എ ഇംഗ്ലീഷ്, ബി ബി എ, ബി കോം, ബി എസ് സി സൈക്കോളജി എന്നീ പ്രോഗ്രാമുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഈമാസം 21നകം ബന്ധപ്പെടണം. ഫോണ്‍: 7907709229.

മഅ്ദിന്‍ ഐ ടി ഐ
മഅ്ദിന്‍ പ്രൈവറ്റ് ഐ ടി ഐയില്‍ ആര്‍ എ സി ടെക്നീഷ്യന്‍, ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ എന്നീ ദ്വിവത്സര എന്‍ സി വി ടി കോഴ്സുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.

താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഈമാസം 23ന് വൈകിട്ട് നാലിനു മുമ്പായി ഓഫീസില്‍ ഹാജരാവണം. ബന്ധപ്പെടേണ്ട നമ്പര്‍: 9747608737, 9037000669.

 

---- facebook comment plugin here -----

Latest