Kerala
കൊണ്ടോട്ടിയില്‍ കുഴല്‍പണവുമായി രണ്ട് പേര്‍ പിടിയില്‍
പിടികൂടിയത് 1,91,48,000 രൂപ

മലപ്പുറം | ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന കുഴല്‍പണം കൊണ്ടോട്ടിയില്‍ പിടികൂടി. 1,91,48,000 രൂപയുമായി രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. മലപ്പുറം രാമപുറം സ്വദേശി പൂളക്കല്‍ തസ്ലിം ആരിഫ്, മുണ്ടുപറമ്പ് വടക്കന്‍ മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്.
കാറിന്റെ സീറ്റിനോട് ചേര്‍ന്ന് മൂന്ന് രഹസ്യ അറകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.
---- facebook comment plugin here -----