Kerala
ലൈംഗികാതിക്രമ കേസിലെ പ്രതിക്ക് 35 വര്‍ഷം തടവുശിക്ഷ
ഏഴ് വയസുകാരിക്ക് നേരെയാണ് കൃഷ്ണ പ്രസാദ് ലൈംഗികാതിക്രമം നടത്തിയത്.
കാട്ടാക്കട| തിരുവനന്തപുരത്ത് ലൈംഗികാതിക്രമ കേസിലെ പ്രതിക്ക് 35 വര്‍ഷം തടവുശിക്ഷ. കല്ലറ സ്വദേശി കൃഷ്ണ പ്രസാദിനെയാണ് ശിക്ഷിച്ചത്. കാട്ടാക്കട അതിവേഗ കോടതിയുടെതാണ് വിധി. ഏഴ് വയസുകാരിക്ക് നേരെയാണ് കൃഷ്ണ പ്രസാദ് ലൈംഗികാതിക്രമം നടത്തിയത്.
Content Highlights:
The Kattakkada Fast Track Court sentenced Kallara native Krishna Prasad to 35 years in prison for sexually assaulting a seven-year-old girl. The court delivered the strict verdict following detailed legal proceedings in Trivandrum. The decision marks significant legal action against child abuse.
---- facebook comment plugin here -----





