wild elephant attack വയനാട്ടില് കാട്ടാനയുടെ ആക്രമണത്തില് ആദിവാസി യുവതി മരിച്ചു വിറക് ശേഖരിക്കാന് വനത്തില് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. Published Feb 22, 2022 6:48 pm | Last Updated Feb 22, 2022 6:48 pm By വെബ് ഡെസ്ക് കല്പറ്റ | വയനാട്ടില് ചെതലയത്ത് കാട്ടാനയുടെ ആക്രമണത്തില് ആദിവാസി യുവതി മരിച്ചു. ചെതലയം കാട്ടുനായ്ക്ക കോളനിയിലെ ബസവി (45) ആണ് മരിച്ചത്. വിറക് ശേഖരിക്കാന് വനത്തില് പോയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. Related Topics: adivasi youth killed wild elephant attack You may like സ്വകാര്യ ബസ് പണിമുടക്കിൽ വലഞ്ഞ് വടക്കന് കേരളം ദേശീയ പണിമുടക്കില് പങ്കെടുക്കും; ഗതാഗത മന്ത്രിയുടെ നിര്ദേശം തള്ളി കെഎസ്ആര്ടിസി യൂണിയനുകള് സിനിമയുടെ ലാഭവിഹിതം നല്കാന് തയ്യാര്, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്; സൗബിന് ഷാഹിര് ഗവര്ണറുടെ കാവിവത്കരണ നയം; സര്വകലാശാലാ ആസ്ഥാനങ്ങളിലേക്ക് മാര്ച്ച് നടത്തി എസ് എഫ് ഐ വിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം; ആര്സിബി പേസര് യാഷ് ദയാലിനെതിരെ കേസെടുത്ത് പോലീസ് ആരോഗ്യ മേഖലയിലെ മാറ്റങ്ങളെ പറ്റി ജനങ്ങള് സംസാരിച്ച് തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്ജ് ---- facebook comment plugin here ----- LatestKeralaഗവര്ണറുടെ കാവിവത്കരണ നയം; സര്വകലാശാലാ ആസ്ഥാനങ്ങളിലേക്ക് മാര്ച്ച് നടത്തി എസ് എഫ് ഐSaudi Arabia2025ലെ ആഗോള സൈബർ സുരക്ഷാ റാങ്കിംഗ്; ഒന്നാം സ്ഥാനം നിലനിർത്തി സഊദി അറേബ്യKeralaസിനിമയുടെ ലാഭവിഹിതം നല്കാന് തയ്യാര്, അതിന് പണം മാറ്റി വെച്ചിട്ടുണ്ട്; സൗബിന് ഷാഹിര്Internationalട്രംപിന്റെ പുതിയ നികുതി നയം; ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 69.37 ഡോളറായി കുറഞ്ഞുUaeഅബൂദബി സ്കൂളുകൾക്ക് ഫീസ് അടക്കാത്തവരുടെ സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാംUaeമൂന്ന് ധനവിനിമയ സ്ഥാപനങ്ങൾക്ക് 41 ലക്ഷം പിഴNationalവിവാഹ വാഗ്ദാനം നല്കി ലൈംഗിക പീഡനം; ആര്സിബി പേസര് യാഷ് ദയാലിനെതിരെ കേസെടുത്ത് പോലീസ്