Connect with us

Kerala

ഇടുക്കിയില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

Published

|

Last Updated

ഇടുക്കി | അടിമാലി മാങ്കുളത്തുണ്ടായ വാഹനാപകടത്തില്‍ ഒരു വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ  മൂന്നുപേര്‍ മരിച്ചു. വിനോദസഞ്ചാരികളാണ് മരിച്ചത്.

11 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത ട്രാവലര്‍ മറിഞ്ഞാണ് അപകടം. 30 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.

Latest