Connect with us

Kerala

പൊന്നാനിയില്‍ ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി;മൂന്ന് ജീവനക്കാരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി

. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിന്ന് പൊന്നാനിയിലേക്ക് കൊണ്ട് വന്ന ബോട്ടാണ് ഇന്നലെ അര്‍ദ്ധ രാത്രിയില്‍ കടലില്‍ മുങ്ങിയത്.

Published

|

Last Updated

പൊന്നാനി | പൊന്നാനിയില്‍ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലില്‍ മുങ്ങി. ജീവനക്കാരായ മൂന്ന് പേരെ മത്സ്യതൊഴിലാളികള്‍ രക്ഷപ്പെടുത്തി. കൊച്ചിയില്‍ നിന്നും വിനോദ സഞ്ചാരത്തിന്ന് പൊന്നാനിയിലേക്ക് കൊണ്ട് വന്ന ബോട്ടാണ് ഇന്നലെ അര്‍ദ്ധ രാത്രിയില്‍ കടലില്‍ മുങ്ങിയത്.

ഇതോടെ പൊന്നാനിയില്‍ അധികരിച്ച് വരുന്ന ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് നിയന്ത്രണം വരാന്‍ സാധ്യതയുണ്ട്. പെരുന്നാള്‍ ദിവസത്തിന്റെ തലേ ദിവസമായിട്ടും ചുരുക്കം ചില മത്സ്യ തൊഴിലാളികള്‍ അഴിമുഖത്ത് ഉണ്ടായതാണ് വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്‌

Latest