Tiger Attack വയനാട്ടിൽ കടുവയുടെ ആക്രമണം; ഒരാൾക്ക് പരുക്കേറ്റു വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. Published Jan 12, 2023 12:22 pm | Last Updated Jan 12, 2023 12:22 pm By വെബ് ഡെസ്ക് മാനന്തവാടി | വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. ഒരാൾക്ക് പരുക്കേറ്റു. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരുക്കേറ്റത്. ഇയാളുടെ കാലിനാണ് പരുക്കേറ്റത്. വനപാലകർ കടുവക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു. Related Topics: Tiger Attack Wayanad You may like ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നു വയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്ജുന് വധശിക്ഷ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍ ചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസ്; ഒരാള്‍ പിടിയില്‍ കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടയില്‍ പരിക്കേറ്റ യുവാവ് മരിച്ചു ---- facebook comment plugin here ----- LatestEditors Pickകെജ്രിവാളും ഇന്‍സുലിനും: എപ്പോഴാണ് ഒരു വ്യക്തിക്ക് ഇന്‍സുലിന്‍ ചികിത്സ ആവശ്യമായി വരുന്നത്?death sentenceവയനാട് നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്ജുന് വധശിക്ഷHealthദിനാരംഭം തക്കാളിയോടൊപ്പം ആകട്ടെNationalഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ച് ബി.ജെ.പിയില്‍ ചേര്‍ന്നുKeralaഇന്ന് എസ് എസ് എഫ് സ്ഥാപകദിനംNationalചെന്നൈയില്‍ മലയാളി ദമ്പതികളെ കൊന്ന കേസ്; ഒരാള്‍ പിടിയില്‍mother and daughter deathകണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍