Connect with us

ജീവിത പങ്കാളികളെ ലൈംഗിക വേഴ്ചക്ക് വേണ്ടി കൈമാറുന്ന വൈഫ് സ്വാപ്പിംഗ് കേരളത്തില്‍ എത്രമാത്രം വേരോടിയെന്ന് തെളിയിക്കുന്നതാണ് കോട്ടയത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങള്‍. വൈഫ് സ്വാപ്പിംഗിനായുള്ള സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ ആയിരക്കണക്കിന് ദമ്പതികള്‍ അംഗങ്ങളാണ്. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും മുതല്‍ സമൂഹത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവര്‍ വരെയുണ്ട് കൂട്ടത്തില്‍. ദമ്പതികളല്ലാത്തവരും പരസ്യമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ അംഗങ്ങളാണ്. അയ്യായിരത്തിന് മുകളില്‍ ആളുകള്‍ ഈ ഗ്രൂപ്പുകളില്‍ ഉണ്ടെന്നത് സംഘത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. വിവാഹം കഴിഞ്ഞ് കേവലം ആറ് മാസം ആയ ദമ്പതികള്‍ പോലും ഗ്രൂപ്പിലുണ്ടത്രെ.

വീഡിയോ കാണാം

---- facebook comment plugin here -----

Latest