Kerala
മോഷണക്കേസ് പ്രതി ജയില്‍ ചാടി
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അസം സ്വദേശി അമിനുല്‍ ഇസ്‌ലാമാണ് ജയിലില്‍ നിന്നും രക്ഷപ്പെട്ടത്.

കോട്ടയം | മോഷണക്കേസ് പ്രതി ജില്ലാ ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അസം സ്വദേശിയായ അമിനുല്‍ ഇസ്‌ലാമാണ് ജയില്‍ ചാടിയത്.
ഇന്ന് മൂന്നോടെയായിരുന്നു സംഭവം.
പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തിവരികയാണ്. ട്രെയിനില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് അമിനുല്‍ ഇസ്‌ലാം അറസ്റ്റിലായത്.
---- facebook comment plugin here -----