Connect with us

ഡൽഹിയിൽ 26കാരിയെ കൊലപ്പെടുത്തി 35 കഷ്ണങ്ങളാക്കിയ സംഭവത്തില്‍ ആറ് മാസങ്ങൾക്ക് ശേഷം പ്രതി പിടിയില്‍. യുവതിയുടെ ലിവ് ഇൻ ടുഗതർ പങ്കാളി അഫ്താബ് അമീന്‍ പൂനെവാലയാണ് പോലീസ് പിടയിലായത്. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം മൃതദേഹം 35 കഷ്ണങ്ങളാക്കി ഡൽഹിയുടെ വിവിധിയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെയ് 18ന് നടന്ന ക്രൂര കൃത്യം പുറത്തറിയുന്നത്.

വീഡിയോ കാണാം

Latest