Connect with us

National

കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല മെച്ചപ്പെടുന്നതായി കേന്ദ്രമന്ത്രി

ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം വേഗത്തിലാണ് തിരിച്ചുവരുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം വേഗത്തിലാണ് തിരിച്ചുവരുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചുവരുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിനേക്കാള്‍ 20 ശതമാനം വേഗത്തിലാണ് തിരിച്ചുവരുന്നതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 ന്റെ രണ്ട് തരംഗങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.