Connect with us

Kerala

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

അങ്കമാലി പുളിയനത്തെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Published

|

Last Updated

എറണാകുളം | പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് (49) മരിച്ചത്. അങ്കമാലി പുളിയനത്തെ  വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് ബാബുരാജിനെ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം  കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056)

Latest