Video കേരള സര്വകലാശാലയിലേക്കുള്ള ഗവര്ണറുടെ നാമനിര്ദേശം ഹൈക്കോടതി റദ്ദാക്കി ആറ് ആഴ്ചക്കുള്ളില് പുതിയ നാമനിര്ദേശം നടത്താന് ചാന്സലര് കൂടിയായ ഗവര്ണറോട് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ബെഞ്ച് ഉത്തരവിട്ടു. കേരള സര്വകലാശാല സെനറ്റിലേക്ക് നാല് വിദ്യാര്ഥികളെ സ്വന്തം നിലയില് നാമനിര്ദേശം ചെയ്ത ഗവര്ണറുടെ നടപടി റദ്ദ് ചെയ്ത് ഹൈക്കോടതി. ഹരജിക്കാരുടെ ഭാഗം കൂടി കേട്ടതിനു ശേഷം പുതിയ നോമിനേഷന്സ് വഴി അപ്പോയിന്റ്മെന്റ് നടത്താന് കോടതി നിര്ദേശിച്ചു. Related Topics: arif muhammed khan You may like ജറുസലേമിലെ വന് തീപ്പിടിത്തം; ആയിരക്കണക്കിന് ഏക്കർ വനം കത്തിനശിച്ചു പുലിപ്പല്ല് കേസില് വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ല; കോടതി ബെംഗളുരുവില് ആഫ്രിക്കന് വംശജയായ യുവതി കൊല്ലപ്പെട്ട നിലയില്; മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച നിലയില് കൈക്കൂലി ആവശ്യപ്പെട്ടു; കൊച്ചി കോര്പ്പറേഷന് ബില്ഡിങ് ഓഫീസര് അറസ്റ്റില് പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വിഴിഞ്ഞം തുറമുഖം നാളെ രാജ്യത്തിന് സമർപ്പിക്കും ഇന്ത്യന് പോസ്റ്റുകള്ക്ക് നേരെ പാക് വെടിവെപ്പ്; തിരിച്ചടിച്ച് സുരക്ഷാസേന ---- facebook comment plugin here ----- LatestNationalബെംഗളുരുവില് ആഫ്രിക്കന് വംശജയായ യുവതി കൊല്ലപ്പെട്ട നിലയില്; മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച നിലയില്Keralaകൈക്കൂലി ആവശ്യപ്പെട്ടു; കൊച്ചി കോര്പ്പറേഷന് ബില്ഡിങ് ഓഫീസര് അറസ്റ്റില്Keralaപുലിപ്പല്ല് കേസില് വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ല; കോടതിKeralaസംസ്ഥാനത്ത് ശക്തമായ വേനൽ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്Keralaപത്തനംതിട്ടയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിUaeദുബൈ ഡൗൺടൗണിൽ 80 നിലകളിൽ ട്രംപ് ടവർUaeശൈഖ് ഹംദാൻ അറേബ്യൻ ട്രാവൽ മാർക്കറ്റ് സന്ദർശിച്ചു