Connect with us

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ജീവനക്കാരന്‍ പിടിയില്‍.
ഹോസ്പിറ്റല്‍ അറ്റന്റ് വടകര മയ്യന്നൂര്‍ സ്വദേശി ശശിധരനാണ് മെഡിക്കല്‍ കോളജ് പോലീസിന്റെ പിടിയിലായത്.

രണ്ടു ദിവസം മുന്‍പാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ അര്‍ധബോധാവസ്ഥയിലായിരുന്ന യുവതി അതിക്രമത്തിന് ഇരയായത്. മറ്റൊരു രോഗിയെ പരിചരിക്കാന്‍ ജീവനക്കാര്‍ പോയ സമയത്തായിരുന്നു ഇയാള്‍ പീഡിപ്പിച്ചത്.

വീഡിയോ കാണാം

Latest