girl attacked
ശമ്പളം ആവശ്യപ്പെട്ട ജീവനക്കാരിയെ പൂട്ടിയിട്ട് മര്‍ദ്ദിച്ചു
വയനാട് സ്വദേശിനിക്കാണ് മര്‍ദ്ദനമേറ്റത

നെയ്യാറ്റിന്‍കര | ശമ്പളവും അവധിയും ആവശ്യപ്പെട്ട ജീവനക്കാരിയെ സ്ഥാപനത്തില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു. വയനാട് സ്വദേശിനിക്കാണ് മര്‍ദ്ദനമേറ്റത്. നെയ്യാറ്റിന്‍കര ഇരുമ്പിലുള്ള ഗൃഹോപകരണ സ്ഥാപനത്തിലാണ് അതിക്രമം നടന്നത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്ഥാപന നടത്തിപ്പുകാര്‍ക്കെതിരെ പെണ്‍കുട്ടി നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി.
---- facebook comment plugin here -----