Connect with us

Kerala

ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഓഫീസ് അടിച്ചു തകര്‍ത്തു

ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

ആലപ്പുഴ | ആലപ്പുഴയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രണം. ചാരുംമൂട്ടിലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ഒരു കൂട്ടം ആളുകള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കല്ലെറിഞ്ഞ ശേഷം ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു

Latest