suicide tvm
ഭാര്യയെ കൊന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ആത്മഹത്യ ചെയ്തു

തിരുവനന്തപുരം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ജീവനൊടുക്കി. തിരുവനന്തപുരം കാട്ടായിക്കോണം മങ്ങാട്ടുകോണത്ത് സെല്‍വരാജാ (46) ണ് വീട്ടുവളപ്പിലെ കിണറ്റില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റ് 31നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. നടുറോഡില്‍ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു.
---- facebook comment plugin here -----