Connect with us

encounter

കാശ്മീരില്‍ ഏറ്റുമുട്ടലിലൂടെ തീവ്രവാദികളെ വധിച്ചു

ദക്ഷിണ കശ്മീരില്‍ നാല് തീവ്രവാദികളെയാണ് വധിച്ചത്.

Published

|

Last Updated

ഫയൽ ചിത്രം

ശ്രീനഗര്‍ | ജമ്മു കശ്മീരില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ തീവ്രവാദികളെ വധിച്ചു. ദക്ഷിണ കശ്മീരില്‍ നാല് തീവ്രവാദികളെയാണ് വധിച്ചത്. അവന്തിപോറയില്‍ മൂന്ന് പേരെയും ബിജ്ബിഹാരയില്‍ ഒരാളെയുമാണ് വധിച്ചത്.

അവന്തിപോറയില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ പ്രദേശത്ത് സുരക്ഷാ സേനക്കെതിരെ ആക്രമണം നടത്തിയതടക്കമുള്ള വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് പോലീസ് പറഞ്ഞു.

Latest