Connect with us

Kerala

കുന്നംകുളത്ത് കെഎസ്ആര്‍ടി സി ബസുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരുക്ക്

പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

തൃശൂര്‍|തൃശൂര്‍ കുന്നംകുളത്ത് കെ എസ് ആര്‍ ടി സി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരുക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Content Highlights:
Ten people were injured following a head-on collision between two KSRTC buses in Kunnamkulam, Thrissur. The accident occurred around 3:00 AM on Saturday morning. The injured passengers have been shifted to a private hospital in Kunnamkulam for medical treatment. Further details regarding the cause of the accident are currently awaited.

 

 

---- facebook comment plugin here -----

Latest