Connect with us

ജമ്മു കശ്മീരിലെ ദേശീയ പാതയില്‍ ടാക്‌സി കാര്‍ നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞ് പത്തു പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.15ഓടെ റമ്പാന്‍ മേഖലയിലാണ് അപകടമുണ്ടായത്.

Latest