Connect with us

Kerala

തിരുവനന്തപുരം നഗരത്തില്‍ വന്‍ എം ഡി എം എ വേട്ട; രണ്ടുപേര്‍ പിടിയില്‍

കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവര്‍ പിടിയില്‍. പിടികൂടിയത് സ്‌കൂട്ടറില്‍ കടത്തിയ 105 ഗ്രാം എം ഡി എം എ.

Published

|

Last Updated

തിരുവനന്തപുരം | നഗരത്തില്‍ വന്‍ എം ഡി എം എ വേട്ട. സ്‌കൂട്ടറില്‍ കടത്തിയ 105 ഗ്രാം എം ഡി എം എ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി.

സംഭവത്തില്‍ കല്ലമ്പലം സ്വദേശി ആകാശ്, ചുള്ളിമാനൂര്‍ സ്വദേശി അരവിന്ദ് എന്നിവര്‍ പിടിയിലായി.

ബെംഗളൂരുവില്‍ നിന്നാണ് എം ഡി എം എ തിരുവനന്തപുരത്ത് എത്തിച്ചത്.

Content Highlights:
Thiruvananthapuram city police seized a large quantity of MDMA in a major anti-narcotics operation. Two individuals were taken into custody during the raid conducted by law enforcement authorities. Further investigation is underway to trace the network behind the drug trafficking module.

---- facebook comment plugin here -----

Latest