Connect with us

Kerala

വാഹനാപകടം; പത്തനംതിട്ട ജില്ലാ കലക്ടര്‍ക്ക് പരുക്ക്

കലക്ടറുടെ ഗണ്‍മാന്‍ മനോജിനും ഡ്രൈവര്‍ കുഞ്ഞുമോനും പരുക്കേറ്റിട്ടുണ്ട്.

Published

|

Last Updated

കോന്നി | മാമൂട്ടിലുണ്ടായ വാഹനാപകടത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന് പരുക്കേറ്റു.

കലക്ടറുടെ ഗണ്‍മാന്‍ മനോജിനും ഡ്രൈവര്‍ കുഞ്ഞുമോനും പരുക്കേറ്റിട്ടുണ്ട്.

എല്ലാവരെയും പത്തനംതിട്ടയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.