Kozhikode
റിപബ്ലിക്ക് ദിനാഘോഷം
ജില്ലാ അക്ഷരോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ മാളവിക, നിവേദ് കൃഷ്ണ എന്നിവരെ ആദരിച്ചു.
കുണ്ടൂപ്പറമ്പ് | യൂനിയന്‍ വായനശാലയില്‍ റിപബ്ലിക്ക് ദിനാഘോഷം നടത്തി. പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ പതാക ഉയര്‍ത്തി.
ജില്ലാ അക്ഷരോത്സവത്തില്‍ ഒന്നാം സമ്മാനം നേടിയ മാളവിക, നിവേദ് കൃഷ്ണ എന്നിവരെ ആദരിച്ചു.
സെക്രട്ടറി ടി പ്രകാശന്‍, സത്യന്‍ കുറ്റിക്കാട്ടില്‍, ഗംഗാധരന്‍, ഉദയന്‍, ഗോപാലകൃഷ്ണന്‍, ലൈബ്രേറിയന്‍ പ്രീതി, പി ബിന്ദു, ഷീബ, അജിത, നിര്‍മ്മല പങ്കെടുത്തു.