idukki dam ഇടുക്കി അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ് Published Oct 21, 2021 11:27 pm | Last Updated Oct 21, 2021 11:27 pm By വെബ് ഡെസ്ക് ഇടുക്കി | ഇടുക്കി അണക്കെട്ടില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയരുന്നതിനാലാണ് നടപടിയെന്ന് ജില്ല ഭരണകൂടം അറിയിച്ചു. റൂള്‍ കര്‍വ് അനുസരിച്ചാണ് അലര്‍ട്ടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ഡാമില്‍ നിലവില്‍ ജലനിരപ്പ് 2398.30 അടി ആണ്. Related Topics: idukki idukki dam idukki rain You may like ഭിന്നതകള്‍ക്കിടെ പൊതുപരിപാടികള്‍ റദ്ദാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി; ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ പ്രതിഷേധം ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ് വേട്ട; 7300ലേറെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു തമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനം ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിലൂടെ വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും ---- facebook comment plugin here ----- LatestUAEആഗോള ആണവ സുരക്ഷാ സൂചികയിൽ യു എ ഇക്ക് നാലാം സ്ഥാനംKeralaഒമാനില്‍ മലയാളി ഫാര്‍മസിസ്റ്റ് മരിച്ച നിലയില്‍Ongoing Newsതമിഴ്നാട്ടില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനംNationalഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി; ഒക്ടോബര്‍ രണ്ടിന് മുംബൈയില്‍ പ്രതിഷേധംKeralaശിവസൂര്യയെ കാണാതായിട്ട് ഇന്നേയ്ക്ക് 46ാം ദിവസം; കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് നാട്ടുകാർKeralaദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതിലൂടെ വന്‍ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹരജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കുംNationalറബ്ബര്‍ ഫാക്ടറിയിലെ ഭിത്തി തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരിച്ചു