Kerala ജോസ് കെ മാണി, പി പി സുനീര്‍, ഹാരിസ് ബീരാന് രാജ്യസഭാംഗങ്ങള്‍; ഉത്തരവിറങ്ങി മൂന്നുപേരെയും എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു. Published Jun 18, 2024 6:25 pm | Last Updated Jun 18, 2024 6:25 pm By വെബ് ഡെസ്ക് തിരുവനന്തപുരം | രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്നുള്ള പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. ജോസ് കെ മാണി, പി പി സുനീര്‍, ഹാരിസ് ബീരാന് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്നുപേരെയും എതിരില്ലാതെ തിരഞ്ഞെടുത്തതായി ഉത്തരവിറങ്ങി. Related Topics: new members to rajyasbha You may like നിലമ്പൂര്‍ വാരിയംകുന്നത്തിനെ ചതിയിലൂടെ പിടിച്ച നാട്; ഒരു വഞ്ചകനേയും ഭയപ്പെടുന്നില്ല: മുഖ്യമന്ത്രി സൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു വനിതാ ട്രെയിനര്‍മാര്‍ക്ക് പീഡനം; ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്തു അന്‍വര്‍ വിഷയം: കോണ്‍ഗ്രസ് ലീഗിന്റെ വിശ്വാസ്യത തകര്‍ത്തെന്ന് ആക്ഷേപം പരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലില്‍ ചാടി; ടാന്‍സാനിയന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായി വെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനാനില്‍ വീണ്ടും ഇസ്റാഈല്‍ ആക്രമണം: ഒരു മരണം ---- facebook comment plugin here ----- LatestKeralaപരിശീലനത്തിന്റെ ഭാഗമായി കൊച്ചി കായലില്‍ ചാടി; ടാന്‍സാനിയന്‍ നാവിക സേനയിലെ ഉദ്യോഗസ്ഥനെ ഒഴുക്കില്‍പ്പെട്ട് കാണാതായിKeralaഗൂഗിള്‍ മാപ് ചതിച്ചു; കാര്‍ ലോറിയുമായി കൂട്ടിയിടിച്ചു അപകടംKeralaമദ്യലഹരിയില്‍ ഭര്‍ത്താവ് തീ കൊളുത്തി ;ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചുKeralaവനിതാ ട്രെയിനര്‍മാര്‍ക്ക് പീഡനം; ജിംനേഷ്യം ഉടമയെ പോലീസ് ബലപ്രയോഗിച്ച് അറസ്റ്റ് ചെയ്തുInternationalവെടിനിര്‍ത്തല്‍ ലംഘിച്ച് ലെബനാനില്‍ വീണ്ടും ഇസ്റാഈല്‍ ആക്രമണം: ഒരു മരണംKeralaപത്താംക്ലാസുകാരന് തൂങ്ങിമരിച്ച നിലയില്‍Ongoing Newsസൗദിയില്‍ കാസര്‍ക്കോട് സ്വദേശി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു