Connect with us

RAGGING

കോഴിക്കോട് മെഡി.കോളജിലെ റാഗിംഗ്: രണ്ട് പി ജി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡി.കോളജില്‍ റാഗിംഗ് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. രണ്ടാം വര്‍ഷ പി ജി വിദ്യാര്‍ഥികളായ ഹരിഹരന്‍, സാജിദ് മുഹമ്മദ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ക്യാംപസിലും ഹോസ്റ്റലിലും പ്രവേശിക്കരുതെന്ന് പ്രിന്‍സിപ്പലിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവിലുണ്ട്. അതേസമയം, മെഡി.കോളജ് പോലീസ് പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് തേടി.

Latest