case kalpetta
പ്രതിഷേധം: ടി സിദ്ദീഖിനെതിരെ കേസ്
അനുമതിയില്ലെതെ പ്രകടനം നടത്തിയതിനാണ് കേസ്

കല്‍പ്പറ്റ | കഴിഞ്ഞ ദിവസം രാത്രി കല്‍പ്പറ്റയില്‍ നടത്തിയ യു ഡി എഫ് പ്രതിഷേധത്തെ തുടര്‍ന്ന് ടി സിദ്ദീഖ് എം എല്‍ എക്കെതിരെ കേസ്. അനുമതിയില്ലെതെ പ്രകടനം നടത്തിയതിനാണ് കല്‍പ്പറ്റ പോലീസ് കേസെടുത്തത്. സിദ്ദീഖിനൊപ്പം കണ്ടാലറിയാവുന്ന മറ്റ് 50 പ്രവര്‍ത്തകര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.
---- facebook comment plugin here -----