Connect with us

Kerala

പോലീസിൻ്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു

ഹാക്കർമാരെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം കേരള പോലീസിൻ്റെ യൂട്യൂബ് ചാനൽ അജ്ഞാതർ ഹാക്ക് ചെയ്തു. സംഘം മൂന്ന് വീഡിയോകൾ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്യുകയും ചെയ്തു.

ചാനൽ വീണ്ടെടുക്കാനും ഹാക്കർമാരെ കണ്ടെത്താനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു.

Latest