Connect with us

Kerala

വടകരയിലും നാദാപുരത്തും പി എഫ് ഐ ഓഫീസുകള്‍ അടച്ചുപൂട്ടി

പി എഫ് ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര സോഷ്യല്‍ സര്‍വീസ് ട്രസ്റ്റ്, നാദാപുരത്തെ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ പേരുകളിലുള്ള ഓഫീസുകളാണ് സീല്‍ ചെയ്തത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട്ട് വടകരയിലും നാദാപുരത്തും പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ അടച്ചുപൂട്ടി. പി എഫ് ഐക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര സോഷ്യല്‍ സര്‍വീസ് ട്രസ്റ്റ്, നാദാപുരത്തെ പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ പേരുകളിലുള്ള ഓഫീസുകളാണ് സീല്‍ ചെയ്തത്.

നാദാപുരം ഡി വൈ എസ് പി. വി വി ലതീഷിന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.

Latest