Connect with us

Kerala

മുക്കത്ത് ഓട്ടോയില്‍ കാറിടിച്ച് ഒരു മരണം; നാല് പേര്‍ക്ക് പരുക്ക്

തിരുവമ്പാടി റോഡില്‍ റോസ് തീയേറ്ററിന് മുന്‍വശത്തായിരുന്നു അപകടം.

Published

|

Last Updated

കോഴിക്കോട് | മുക്കം അഗസ്ത്യമുഴിയില്‍ ഓട്ടോയില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. തൊണ്ടിമല്‍ കൊടിയങ്ങല്‍ രവി (84)യാണ് മരിച്ചത്. അപകടത്തില്‍ നാലു പേര്‍ക്ക് പരുക്കേറ്റു.തിരുവമ്പാടി റോഡില്‍ റോസ് തീയേറ്ററിന് മുന്‍വശത്തായിരുന്നു അപകടം.

രവി ഓടിച്ചിരുന്ന ഓട്ടോയും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Latest