Connect with us

Kerala

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് 18 പേര്‍ക്ക് പരുക്കേറ്റു

. അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു.

Published

|

Last Updated

മലപ്പുറം| മലപ്പുറം നരിപ്പറമ്പില്‍ ബസും ലോറിയും കൂട്ടിയിടച്ചുണ്ടായ അപകടത്തില്‍ 18 പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഇടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുടെ പരുക്കുകള്‍ ഗുരുതരമല്ല. കുറ്റിപ്പുറത്ത് നിന്ന് പൊന്നാനിയിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.

ചമ്രവട്ടത്ത് നിന്ന് ദേശിയപാതയിലേക്ക് വരുമ്പോഴാണ് ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരുന്നു.

Content Highlights:
Eighteen people were injured after a bus collided with a lorry at Nariparamba in Malappuram. The accident occurred while the bus was traveling from Kuttippuram to Ponnani. All injured individuals were shifted to a private hospital in Edappal with non-serious injuries.

---- facebook comment plugin here -----

Latest