Kerala
നാദാപുരത്ത് കാര്‍ സര്‍വീസ് വൈകിയതിന് ജീവനക്കാര്‍ക്ക് മര്‍ദനം
ഇയാളുടെ കയ്യും മൂക്കിന്റെ എല്ലും പൊട്ടി
കോഴിക്കോട്| നാദാപുരത്ത് കാര്‍ സര്‍വീസ് വൈകിയതിന് ജീവനക്കാര്‍ക്ക് മര്‍ദനം. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി സൗരവിനാണ് മര്‍ദനമേറ്റത്. ഇയാളുടെ കയ്യും മൂക്കിന്റെ എല്ലും പൊട്ടി. മുക്കം ടയര്‍ ഷോപ്പിലെ ജീവനക്കാര്‍ക്കാണ് സൗരവ്. അനസ് എന്നയാളാണ് മര്‍ദിച്ചത്.
സര്‍വീസ് വൈകിയെന്ന് ആരോപിച്ച് കടയിലെത്തിയ അനസ് ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അക്രമം. പരുക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights:
An employee at a tyre showroom in Nadapuram was brutally assaulted over a delay in car service. The victim, Sourav from Chittariparamba, suffered a broken arm and nasal fracture. The assailant, identified as Anas, attacked the staff around 11 AM, and the injured have been hospitalised.







