Connect with us

Kerala

അഖിൽ മാരാർ ട്വന്റി 20 വിട്ടു

പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖില്‍ ഉന്നയിച്ചത്.

Published

|

Last Updated

കൊച്ചി| സംവിധായകനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. സാബു എം  ജേക്കബുമായുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് രാജിയെന്ന് അഖിൽ മാരാർ അറിയിച്ചു.

തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ് അഖിൽ മാരാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത്. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖില്‍ ഉന്നയിച്ചത്.

Content Highlights:
Film director Akhil Marar has resigned from the Twenty20 party following disputes with party leader Sabu M Jacob. Marar, who previously contested the assembly elections from Thrikkakara as an NDA candidate, leveled strong criticisms against Sabu M Jacob after stepping down from the party.

Latest