Connect with us

Kerala

മൂന്നാര്‍ ഭൂമി കൈയേറ്റം: സി ബി ഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി

കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ഥതയില്ല. നാളെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായി സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കണം.

Published

|

Last Updated

കൊച്ചി | മൂന്നാര്‍ ഭൂമി കൈയേറ്റത്തില്‍ സി ബി ഐ അന്വേഷണം പരിഗണിക്കുമെന്ന് ഹൈക്കോടതി. കൈയേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് ആത്മാര്‍ഥതയില്ല. 14 വര്‍ഷമായിട്ടും നടപടികള്‍ എവിടെയുമെത്തുന്നില്ല.

നാളെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായി സര്‍ക്കാര്‍ നടപടികള്‍ വിശദീകരിക്കണം. മൂന്നാറില്‍ വേണ്ടിവന്നാല്‍ കേന്ദ്ര ഏജന്‍സികളെ വരുത്തും.

വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാത്തതില്‍ അന്വേഷണം നടത്തുമെന്നും കോടതി വ്യക്തമാക്കി.

Latest