Connect with us

Kerala

കണ്ണൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍

വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിലേക്ക് എത്തിയ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ്

Published

|

Last Updated

കണ്ണൂര്‍ |  മെഡിക്കല്‍ വിദ്യാര്‍ഥി കോളജ് കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് (23) ആണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.

ഉച്ചയോടെയാണ് വീണ് മരിച്ച നിലയില്‍ നിധിന്‍ രാജിനെ കണ്ടെത്തിയത്. വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിലേക്ക് എത്തിയ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ്. ഫോണ്‍ രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റും.

 

---- facebook comment plugin here -----

Latest